You Searched For "എംജി ശ്രീകുമാര്‍"

മാണി മുതല്‍ എംജി വരെ; ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡെന്ന തട്ടിപ്പില്‍ ഇരകളായവര്‍ പ്രമുഖ മലയാളികള്‍; നേമത്തെ എംഎല്‍എ മോഹവുമായി ഹൗസ് ഓഫ് കോമണ്‍സ് ആദരം അവകാശപ്പെട്ട് ആര്യാ രാജേന്ദ്രനും; തിരുവനന്തപുരം മേയര്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഹാള്‍ വാടകയ്ക്ക് എടുത്ത് അവാര്‍ഡ് നല്‍കിയത് ലണ്ടനിലെ ഇന്ത്യാക്കാരന്റെ സംഘടന; അത് ഗിന്നസ് റിക്കാര്‍ഡും അല്ല
കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞത് എംജി ശ്രീകുമാറല്ല; ആരാണ് എറിഞ്ഞതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ല; വീട്ടു ജോലിക്കാരിയാണെന്ന് പഞ്ചായത്ത് അധികൃതര്‍; അപ്പോള്‍ ഗായകനും ഭാര്യയും വീട്ടിലുമുണ്ടായിരുന്നില്ല; നോട്ടീസ് കിട്ടിയതും ഗായകന്‍ പിഴ അടച്ചത് തന്റെ വീട് ആയതിനാല്‍; ആ വൈറല്‍ വീഡിയോയില്‍ സംഭവിച്ചത്